|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  Kerala   >  

ശശികലയ്‌ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം: കുമ്മനം രാജശേഖരന്‍

Published : 11th September 2017 | Posted By: shadina sdna


തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ഹിന്ദു എൈക്യവേദി നേതാവ് ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. പറവൂരിലെ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരേ വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കേസില്‍ അന്വേഷണം നടക്കട്ടെയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പറവൂരില്‍ ശശികല നടത്തിയ വിവാദ പ്രസംഗത്തിനെതിരേ വി ഡി സതീശന്‍ എംഎല്‍എയുടെയും ഡിവൈഎഫ്‌ഐയുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss