|    Jul 25 Tue, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശശികലയ്ക്ക് സുഖവാസം:ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ നോട്ടീസ്

Published : 15th July 2017 | Posted By: fsq

 

ബംഗളൂരു: അണ്ണാ ഡിഎംകെ (അമ്മ) നേതാവ് വി കെ ശശികലയ്ക്ക് ജയിലില്‍ സുഖവാസമൊരുക്കിയെന്ന് ആരോപിച്ച് റിപോര്‍ട്ടയച്ച ജയില്‍ ഡിഐജി ഡി രൂപയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നോട്ടീസയച്ചു. വിഷയം എന്തുകൊണ്ട് മാധ്യമങ്ങളെ ധരിപ്പിച്ചുവെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.മാധ്യമങ്ങളെ കാണുന്നതിനുപകരം മേലുദ്യോഗസ്ഥരെ ആയിരുന്നു രൂപ സമീപിക്കേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജയിലില്‍ ശശികലയ്ക്ക് സുഖവാസമൊരുക്കുന്നതിന് അധികൃതര്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നും രൂപ ആരോപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക