|    Oct 20 Fri, 2017 2:24 pm
FLASH NEWS
Home   >  National   >  

ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി

Published : 12th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. പകരം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ രാമചന്ദ്ര പ്രസാദ് സിങിനെ ജെഡിയു രാജ്യസഭാ കക്ഷി നേതാവായി നിയമിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്ത ശരത് യാവ് നിതീഷ് കുമാറുമായി അകല്‍ച്ചയിലായിരുന്നു. ഇതാണ് നേതൃസ്ഥാനത്ത് നിന്ന് യാദവിനെ മാറ്റാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക