|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശമ്പള കുടിശ്ശിക : കണക്ക് കൂട്ടിയ രേഖ അധ്യാപകര്‍ക്ക് നല്‍കണം

Published : 21st September 2017 | Posted By: fsq

 

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല നടത്തുന്ന സ്വാശ്രയ കേന്ദ്രങ്ങളിലെ കരാര്‍ അധ്യാപകര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക കണക്ക്കൂട്ടിയത് എങ്ങനെയെന്ന് ഹൈക്കോടതി. അടുത്ത മാസം മൂന്നിനകം കണക്ക് കൂട്ടിയ രീതി ഓരോ അധ്യാപകര്‍ക്കും പ്രത്യേകം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. കണക്കില്‍ വിയോജിപ്പുള്ളവര്‍ക്ക് ഒമ്പതിനകം മറുപടി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തമാസം ഒമ്പതിന് വീണ്ടും പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss