|    Jun 25 Sun, 2017 10:47 am
FLASH NEWS
Home   >  National   >  

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന

Published : 19th November 2015 | Posted By: G.A.G

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയും ക്ഷാമബത്തയില്‍ 63 ശതമാനവും പെന്‍ഷനുകളില്‍ 24 ശതമാനവുമാണ് വര്‍ധന. അലവന്‍സുകളടക്കം ശമ്പളത്തില്‍ 23.55 ശതമാനത്തോളം വര്‍ധനയുണ്ടാകും. 18,000 രൂപയാണ് പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം ഏറ്റവും കുറഞ്ഞ ശമ്പളം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക