|    Apr 20 Fri, 2018 12:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ ട്രാന്‍സ്‌ഫോമറിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Published : 22nd December 2015 | Posted By: SMR

ചാവക്കാട്: ദേശീയപാത 17 തിരുവത്ര അത്താണിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇടിയുടെ അഘാതത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. ബംഗളൂരു ഹെഗ്ഗനഹള്ളി സ്വദേശി ആര്‍ പുനീത്(22) ആണ് മരിച്ചത്. മുന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss