|    Dec 18 Mon, 2017 4:36 pm
Home   >  Kerala   >  

ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളം വേണം:പ്രയാര്‍ ഗോപാലകൃഷ്ണന്‍

Published : 8th September 2016 | Posted By: mi.ptk

prayar-gopala-krishanan

പത്തനംതിട്ട: ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളം വരണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇതിനായി സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണ്. നിലക്കലിലെ ഭൂമിയും തൊട്ടടുത്തുള്ള വനഭൂമിയും തോട്ടങ്ങളും വിമാനത്താവളത്തിനായി ഉപയോഗിക്കാമെന്നും പ്രയാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാനും തയ്യാണെന്ന് പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss