|    Dec 15 Sat, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമലയെ കലാപഭൂമിയാക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം: കോടിയേരി

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണ്ഡലകാലത്ത് യുവതികള്‍ വന്നിട്ടില്ലെന്നും പിന്നെ എന്തിനാണ് സമരമെന്നും അദ്ദേഹം ചോദിച്ചു. ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പ്രവര്‍ത്തകര്‍ ദിവസേന ശബരിമലയില്‍ പോയി കലാപത്തിനു നേതൃത്വം നല്‍കണമെന്ന് സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss