|    Jun 26 Mon, 2017 12:37 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി

Published : 16th November 2016 | Posted By: G.A.G

pinarayi-

പത്തനംതിട്ട : ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എരുമേലിയില്‍ ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളം നിര്‍മിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സിവില്‍  വ്യോമയാന മന്ത്രി പശുപതി അശോക് ഗജപതി രാജുവുമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക