|    Oct 24 Wed, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശനിയാഴ്ചകളിലും ഹൈക്കോടതികള്‍ പ്രവര്‍ത്തിക്കും

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ക്രിമിനല്‍ അപ്പീലുകളിലും ജയില്‍ അപ്പീലുകളിലും വാദം കേള്‍ക്കുന്നതിന് ശനിയാഴ്ചകളില്‍ പ്രത്യേക ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതികള്‍ക്ക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കത്തെഴുതി. കെട്ടിക്കിടക്കുന്ന ക്രിമിനല്‍ അപ്പീലുകളില്‍ വേഗം തീര്‍പ്പു കല്‍പ്പിക്കുന്നതിന് ശനിയാഴ്ചകളില്‍ വാദം കേള്‍ക്കണമെന്നാണ് കത്തില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss