|    Oct 24 Tue, 2017 1:03 pm
FLASH NEWS
Home   >  National   >  

വ്യോമസേന വിമാനം തകര്‍ന്നുവീണു

Published : 4th August 2016 | Posted By: mi.ptk

indian-air-force

ന്യൂഡല്‍ഹി: വ്യോമസേനയുടെ പരിശീലക വിമാനം പശ്ചിമ ബംഗാളില്‍ തകര്‍ന്നുവീണു. കലൈക്കുണ്ട വ്യോമതാവളത്തില്‍ നിന്നും യാത്രതിരിച്ച വ്യോമസേനയുടെ 123 ഹോക്ക് എജെടി വിമാനം മിനുറ്റുകള്‍ക്കകം വ്യോമതാവളത്തിന്റെ അതിര്‍ത്തികകത്ത് മിഡ്‌നാപ്പൂരില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 11 മണിയോടെയാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായും ഐഎഎഫ് വ്യത്തങ്ങള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക