|    Nov 15 Thu, 2018 8:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വ്യോമസേനാ വിമാനം തകര്‍ന്നുവീണു

Published : 29th September 2017 | Posted By: fsq

 

ഹൈദരാബാദ്: പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എന്ന പരിശീലന വിമാനം തകര്‍ന്നുവീണു. ഹൈദരാബാദിനടുത്ത് കീസരയിലാണ് സംഭവം. പൈലറ്റ് സുരക്ഷിതനാണെന്ന് റാച്ചകോണ്ട പോലിസ് കമ്മീഷണര്‍ പറഞ്ഞു.  തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപ്പിടിച്ചു. അഗ്നിരക്ഷാ സേന തീയണച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss