|    Jan 18 Wed, 2017 3:53 pm
FLASH NEWS

വ്യോമസേനാ വിമാനം തകര്‍ന്നു

Published : 11th September 2016 | Posted By: SMR

ജയ്പൂര്‍: വ്യോമസേനയുടെ മിഗ് 21 പരിശീലന വിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ബാര്‍മേഡ് ജില്ലയിലാണ് അപകടം. രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. ബാര്‍മേഡിലെ അട്ടര്‍ലായ് വ്യോമസേനാ സ്‌റ്റേഷനില്‍ നിന്നു പറന്നുയര്‍ന്ന വിമാനം വ്യോമത്താവളത്തിനടുത്ത് വയലില്‍ പതിക്കുകയായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായി ലഫ്. കേണല്‍ മനീഷ് ഓജ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക