|    Jan 19 Thu, 2017 6:24 pm
FLASH NEWS

വ്യോമസേനാ വിമാനം തകര്‍ന്നു

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വ്യോമസേനയുടെ ജെറ്റ് പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ അപായമില്ലാതെ രക്ഷപ്പെട്ടു. പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ കലൈകുണ്ടു വ്യോമതാവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ഉടനെ തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു വ്യോമസേന അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണിലും ഇവിടെ വിമാനാപകടമുണ്ടായിരുന്നു. അന്വേഷണത്തിനു വ്യോമസേന സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക