|    May 28 Sun, 2017 10:15 am
FLASH NEWS

വ്യോമസേനാ വിമാനം കണ്ടെത്താന്‍ അമേരിക്കയുടെ സഹായം തേടി

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്ക് പുറപ്പെട്ട വ്യോമസേനാ വിമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി. വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. എന്നാല്‍ വളരെ കുറഞ്ഞ വിജയസാധ്യത മാത്രമാണ് ഇതിനുള്ളതെന്നും സംഭവത്തിനു പിന്നില്‍ അട്ടിമറിസാധ്യത വിരളമാണെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കാലാവധി കഴിയാത്ത വിമാനമാണു ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വച്ച് അപ്രത്യക്ഷമായത്.
അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day