|    Jan 20 Fri, 2017 1:12 pm
FLASH NEWS

വ്യോമസേനാ കോപ്റ്റര്‍ തകര്‍ന്നു; 15 പേര്‍ രക്ഷപ്പെട്ടു

Published : 20th October 2016 | Posted By: SMR

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കോപ്റ്ററിലുണ്ടായിരുന്ന 15ഓളം സൈനികര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബദരിനാഥിനും മനപാസിനുമിടയില്‍ ഘസ്‌തോലി ഹെലിപാഡിലാണ് അപകടം. പരിശീലനത്തിനിടെ ബുധനാഴ്ച രാവിലെ 9.25ഓടെയായിരുന്നു സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക