|    May 29 Mon, 2017 5:13 pm
FLASH NEWS

വ്യോമപ്രതിരോധ മേഖല സ്ഥാപിക്കാന്‍ അവകാശമുണ്ട്: ചൈന

Published : 14th July 2016 | Posted By: SMR

ബെയ്ജിങ്: തെക്കന്‍ ചൈനാകടലില്‍ വ്യോമപ്രതിരോധ മേഖല സ്ഥാപിക്കാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലിയു സെന്‍മിന്‍.
തെക്കന്‍ ചൈനാകടലിലെ ചൈനയുടെ പരമാധികാരത്തിനുമേല്‍ ട്രൈബ്യൂണല്‍ വിധി ബാധകമാവില്ലെന്ന് പ്രസിഡന്റ് സി ജിന്‍ പിങ് നേരത്തേ അറിയിച്ചിരുന്നു. അതിനിടെ സ്‌പ്രേറ്റ്‌ലിയിലെ രണ്ടു ദ്വീപുകളില്‍ പുതുതായി നിര്‍മിച്ച വിമാനത്താവളങ്ങളിലേക്ക് രണ്ടു ചൈനീസ് യാത്രാവിമാനങ്ങളെത്തി. വിമാനങ്ങള്‍ പിന്നീട് ചൈനയിലെ ഹെയ്‌നാന്‍ പ്രവിശ്യയിലേക്കും തിരിച്ചു. ചൈനയുടെ നീക്കം വ്യക്തമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day