|    May 25 Thu, 2017 6:06 pm
FLASH NEWS

വ്യാപാരി പണിമുടക്ക് ആരംഭിച്ചു

Published : 16th February 2016 | Posted By: G.A.G
hartal-1

പണിമുടക്കിനെത്തുടര്‍ന്ന്് നിശ്ചലമായ മഞ്ചേരി നിത്യമാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ച്ച . ഫോട്ടോ: ഉബൈദ് മഞ്ചേരി  

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സിമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കച്ചവടക്കാര്‍ക്കു ജോലിസ്ഥിരത ഉറപ്പുവരുത്തുന്ന തരത്തില്‍ വാടകകുടിയാന്‍ നിയമം നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ കടകളടച്ച് പണിമുടക്ക് നടത്തുന്നത്.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day