|    Oct 20 Fri, 2017 9:04 am
FLASH NEWS

വ്യാപാരിയില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി

Published : 3rd August 2017 | Posted By: fsq

 

കാസര്‍കോട്: മുട്ട വ്യാപാരിയില്‍ നിന്ന് പലതവണയായി 12.5 ലക്ഷം രൂപ വാങ്ങുകയും തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്നുള്ള പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തു. മുട്ടവ്യാപാരി ബീച്ച് റോഡിലെ മുനീറിന്റെ പരാതിയില്‍ ഡ്രൈവര്‍ മുളിയാര്‍ ചേക്കോട്ടെ നാരായണനെതിരേയാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 24ന് മുമ്പുള്ള കാലയളവില്‍ പലതവണയായി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക