|    Oct 18 Wed, 2017 7:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വ്യാജ വിമാന ടിക്കറ്റ് : യുവാവ് അറസ്റ്റില്‍

Published : 7th October 2017 | Posted By: fsq

 

കരിപ്പൂര്‍: വ്യാജ വിമാന ടിക്കറ്റ് നിര്‍മിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിച്ച യുവാവ് അറസ്റ്റില്‍. തലശ്ശേരി പെരിങ്ങത്തൂര്‍ പുളിയനംപാറ കൊക്കരിയില്‍ സവാദ് (30) ആണു പിടിയിലായത്. ഇന്നലെ രാവിലെ 9.30നാണു സംഭവം. ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ പോവാനുള്ള യാത്രക്കാരനായാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. എന്നാല്‍ പിന്നീടു ടെര്‍മിനലില്‍ നിന്നു വിമാനത്താവളത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിച്ച ഇയാളെ കേന്ദ്ര സുരക്ഷാസേന ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കൃത്രിമ വിമാന ടിക്കറ്റിലാണു വിമാനത്താവളത്തില്‍ കയറിയതെന്നു ബോധ്യമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക