|    Oct 20 Sat, 2018 5:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വ്യാജ ആധാര്‍കാര്‍ഡ് : പത്തംഗ സംഘം അറസ്റ്റില്‍

Published : 11th September 2017 | Posted By: fsq

 

ലഖ്‌നോ: വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിക്കുന്ന സംഘത്തിലെ 10 പേരെ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തു. വ്യാജ ആധാര്‍കാര്‍ഡ് നിര്‍മാണത്തിന്റെ ആസൂത്രകന്‍ കാന്‍പൂര്‍ സ്വദേശി സൗരദ് സിങ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. സംഘാംഗങ്ങളുടെ വിരലടയാളവും റെറ്റിന സ്‌കാനിങും ഉപയോഗിച്ചാണ് വ്യാജ ആധാര്‍കാര്‍ഡുകള്‍ നിര്‍മിച്ചിരുന്നത്. യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതിപ്രകാരം നടത്തിയ പരിശോധനയിലാണു സംഘം പിടിയിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss