|    Jul 18 Wed, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വ്യാജവാര്‍ത്ത : ബ്ലോഗര്‍ക്ക് പിഴ

Published : 29th September 2017 | Posted By: fsq

 

മെല്‍ബണ്‍:  രോഗബാധിതയാണെന്ന് വ്യാജവിവരം പ്രചരിപ്പിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിച്ച പ്രശസ്ത ബ്ലോഗര്‍ക്ക് 410,000  ഡോളര്‍ പിഴ.  ആസ്ത്രലിയന്‍ സ്വദേശിനിയായ ബെല്ലി ഗിബ്‌സണ്‍ എന്ന 25 കാരിക്കാണ് ഉപഭോക്ത്ര നിയമലംഘനത്തിന്റെ പേരില്‍ മെല്‍ബല്‍ ഫെഡറല്‍ കോടതി പിഴചുമത്തിയത്. തനിക്ക് മസ്തിഷ്‌ക അര്‍ബുദമാണെന്നായിരുന്നു ഇവരുടെ അവകാശവാദം. തുടര്‍ന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവര്‍ വന്‍തുക കൈക്കലാക്കിയതായും ആരോപണം ഉയന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss