|    Mar 24 Fri, 2017 7:39 pm
FLASH NEWS

വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍

Published : 6th September 2015 | Posted By: admin

കൊച്ചി: പ്രതിവര്‍ഷം 115 ദശലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിക്കുന്ന 1.54 ദശലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്തു സ്ഥിതിചെയ്യുന്ന 9800ല്‍ ഏറെ റീട്ടെയില്‍ സ്റ്റോറുകളുള്ള വോഡഫോണ്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലര്‍മാരുടെ നിരയില്‍ സ്ഥാനംനേടി.  2014 ഏപ്രില്‍ മുതല്‍ 200 വോഡഫോണ്‍ സ്റ്റോറുകളും 1000 വോഡഫോണ്‍ മിനി സ്റ്റോറുകളും ആരംഭിച്ച വോഡഫോണ്‍ ഇന്ത്യയിലെ ടെലികോം മേഖലയിലെ മാത്രമല്ല, മൊത്തത്തിലുള്ള റീട്ടെയില്‍ മേഖലയിലും ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കൈവരിച്ചിട്ടുള്ളത്. ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് തങ്ങള്‍ മുന്നേറുന്നതെന്ന്  വോഡഫോണ്‍ ഇന്ത്യയുടെ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ദേശീയ മേധാവി കവിതാ നായര്‍ ചൂണ്ടിക്കാട്ടി.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക