|    Mar 25 Sat, 2017 9:07 pm
FLASH NEWS

വോട്ട് അസാധുവാക്കിയെന്ന് പിസി ജോര്‍ജ്

Published : 3rd June 2016 | Posted By: mi.ptk

തിരുവന്തപുരം: തന്റെ വോട്ട് അസാധുവാക്കിയെന്ന് പിസി ജോര്‍ജ് എംഎല്‍എ. സ്വതന്ത്രനായി നിയമസഭയിലെത്തിയ വ്യക്തിയാണ് താനെന്നും അതിനാല്‍ ആരെയും പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഡിഎഫ് തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. അതോടൊപ്പം ഒ രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിലൂടെ എല്‍ഡിഎഫ് – ബിജെപി ബന്ധമാണ് തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 146 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക