|    Nov 14 Wed, 2018 8:47 pm
FLASH NEWS
Home   >  Kerala   >  

വൈദ്യുതി സബ്‌സിഡി: കേന്ദ്ര നിര്‍ദേശം നിയപരമായ ബാധ്യതയുണ്ടെങ്കിലേ നടപ്പാക്കൂ എന്ന് എം എം മണി

Published : 6th July 2018 | Posted By: mtp rafeek


തിരുവനന്തപുരം: വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വൈദ്യുത മന്ത്രി എംഎം മണി. സാധാരണ ഉപഭോക്താക്കള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പിക്കാനാണ് ഈ നീക്കമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമപരമായ ബാധ്യത ഉണ്ടെങ്കില്‍ മാത്രമേ പുതിയ നയം നടപ്പാക്കൂവെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss