|    Oct 20 Sat, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വൈദ്യുതി നിരക്ക്: പൊതുതെളിവെടുപ്പ് ഇന്ന്

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: വൈദ്യുതിനിരക്ക് നിര്‍ണയിക്കുന്നതു സംബന്ധിച്ച് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന്് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ പൊതുതെളിവെടുപ്പ് നടത്തും. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ തെളിവെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മറ്റുള്ളവര്‍ക്കും ഇതില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss