|    Jun 25 Sun, 2017 2:17 pm
FLASH NEWS
Home   >  News now   >  

വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം യോഷിനോരി ഓഷുമിക്ക്

Published : 3rd October 2016 | Posted By: mi.ptk

ohsumi_pic

സ്‌റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഓഷുമിക്കാണ് പുരസ്‌കാരം ലഭിച്ചത്. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. 718,000 യൂറോയാണ് പുരസ്‌കാര തുക.
ഊര്‍ജതന്ത്ര നോബേല്‍ നാളെയും രസതന്ത്ര നോബേല്‍ ബുധനാഴ്ചയും പ്രഖ്യാപിക്കും. സമാധാന നോബേല്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക