|    Aug 17 Fri, 2018 11:13 pm
FLASH NEWS
Home   >  Kerala   >  

വൈദികരുടെ ജാമ്യാപേക്ഷ തള്ളി

Published : 19th July 2018 | Posted By: mtp rafeek

തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ട് വൈദികരുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ റിമാന്റിലുള്ള ഫാ ജോബ് മാത്യു, ഫാദര്‍ ജോണ്‍ണ്‍ വി മാത്യു എന്നിവരുടെ ഹരജിയാണ് തള്ളിയത്.  തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് പ്രതികളുടെ ഹരജി പരിഗണിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss