|    Sep 22 Fri, 2017 4:26 am

വൈക്കം

Published : 30th April 2016 | Posted By: mi.ptk

vaikkam-change

vaikkamസിപിഐയിലെ സി കെ ആശ (എല്‍ഡിഎഫ് ) ക്കെതിരെ യുഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത് അഡ്വ. എ സനീഷ്‌കുമാറാണ്. ബിഡിജെഎസിന് വേരോട്ടമുള്ള മണ്ഡലത്തില്‍ എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. പിഡിപി സ്ഥാനാര്‍ഥിയായി സുബീഷ് സുരേന്ദ്രനും രംഗത്തുണ്ട്. (2011ല്‍ സിപിഐയിലെ കെ അജിത് 10568 വോട്ടിന് ജയിച്ചു)

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക