|    Aug 20 Sun, 2017 12:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വേള്‍ഡ് ഫുഡ് ഇന്ത്യ റോഡ്‌ഷോ നാളെ ദുബയില്‍

Published : 5th August 2017 | Posted By: mi.ptk

ദുബയ്:  ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യവസായമായ ഭക്ഷ്യ സംസ്‌ക്കരണ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും നവംമ്പറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ്്് ഫുഡ്് ഇന്ത്യ പ്രദര്‍ശനതത്തിന്റെയും ഭാഗമായി ഇന്ത്യ ദുബയില്‍ ദ്വിദിന വേള്‍ഡ് ഫുഡ് ഇന്ത്യ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. നാളെ ഉച്ചക്ക് ഒരു മണിക്ക്്് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആരംഭിക്കുന്ന ചടങ്ങ് ഇന്ത്യന്‍ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ സഹമന്ത്രി സന്ദ്്്‌വി നിരഞ്ജന്‍ ജ്യോതി ഉല്‍ഘാടനം ചെയ്യും. ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ അനുരാധ പ്രസാദ്, ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ എന്നിവരും സംബന്ധിക്കും. ഈ മേഖലയില്‍ ഇന്ത്യയില്‍ നിക്ഷേപം ആരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ യു.എ.ഇ.യിലെ പ്രമുഖ വ്യാപാരി വ്യവസായികളും സംബന്ധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക