|    Sep 20 Thu, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വേദാന്തക്ക്് ഖനനാനുമതി: 17ന് വാദം കേള്‍ക്കും

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അടച്ചുപൂട്ടിയ വേദാന്ത കമ്പനിയുടെ പ്രദേശത്ത് ഖനനം നടത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ അനുമതി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കും.
തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റില്‍ ഖനനം നടത്താനാണു ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജിയില്‍ 17ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss