|    Jul 19 Thu, 2018 11:14 pm
FLASH NEWS
Home   >  Kerala   >  

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കെ എം മാണിയെ ക്ഷണിച്ച് കുഞ്ഞാലിക്കുട്ടി

Published : 25th September 2017 | Posted By: shadina sdna


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ്  പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയെ ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഇക്കാര്യത്തേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനം അറിയിക്കാമെന്ന് മാണി പറഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്കെതിരായ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പരാതികളില്‍ കേസെടുക്കുന്നത് പേരിന് മാത്രമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss