|    Sep 22 Fri, 2017 5:17 pm
FLASH NEWS
Home   >  Kerala   >  

വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്തമാസം 11ന്

Published : 12th September 2017 | Posted By: shins

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കും. ഒക്ടോബര്‍ 115നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 22 വരെയായിരുക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറങ്ങും. പികെ കുഞ്ഞാലിക്കുട്ടി രാജി വച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക