|    Jul 23 Mon, 2018 5:08 pm
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ മല്‍സരിക്കാനില്ലെന്ന് കെപിഎ മജീദ്

Published : 17th September 2017 | Posted By: shins

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യമില്ലെന്ന് കെപിഎ മജീദ്. നേരത്തേ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വയം പിന്‍മാറുന്നതായി കെപിഎ മജീദ് അറിയിച്ചത്. അതേസമയം, ലീഗ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss