|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ മല്‍സരിക്കാനില്ലെന്ന് ഐഎന്‍എല്‍

Published : 16th September 2017 | Posted By: shins


വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ഐഎന്‍എല്‍ വ്യക്തമാക്കി. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഇടതുപക്ഷത്തിനു വേണ്ടി ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായിരുന്നു മല്‍സരിച്ചിരുന്നത്. അതേസമയം, ഇടതു സ്ഥാനാര്‍ഥിയായി ആരു മല്‍സരിച്ചാലും അവരെ പിന്തുണയ്ക്കണമെന്നും അവരുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് നിര്‍ദേശം. ഐഎന്‍എല്ലിന് സ്വാധീനമുള്ള മേഖലയാണ് വേങ്ങര.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss