|    Jul 23 Mon, 2018 12:10 am
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ ഭൂരിപക്ഷം ഉയര്‍ത്തും;ബിജെപി വിരുദ്ധ സഖ്യത്തില്‍ സിപിഎം ഭിന്നിപ്പുണ്ടാക്കുന്നു:കുഞ്ഞാലിക്കുട്ടി

Published : 25th September 2017 | Posted By: mi.ptk

മലപ്പുറം: ബിജെപി വിരുദ്ധസഖ്യത്തില്‍ സിപിഎം ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി.ഫാസിസത്തെ നേരിടാന്‍ സിപിഎമ്മിന് കഴിയില്ലെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ലീഗ്-സിപിഎം സഖ്യസാധ്യതയും തള്ളിക്കളഞ്ഞു.വേങ്ങരയില്‍ ഭൂരിപക്ഷം ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss