|    Jul 17 Tue, 2018 11:00 pm
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ ബിഡിജെഎസ് പ്രചാരണത്തിനിറങ്ങും: വി മുരളീധരന്‍

Published : 29th September 2017 | Posted By: shadina sdna

മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. വേങ്ങരയില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങും. മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും സംസ്ഥാന ഘടകത്തിലെ ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss