|    Oct 19 Fri, 2018 3:37 pm
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മല്‍സരിച്ചേക്കും

Published : 16th September 2017 | Posted By: shins


വേങ്ങര:
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മല്‍സരിച്ചേക്കും. പ്രാദേശിക നേതാക്കള്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കണമെന്ന ആവശ്യം കോര്‍ കമ്മറ്റി തള്ളിയതിനെത്തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിക്കാന്‍ നീക്കമെന്നാണ് സൂചന. ശോഭാ സുരേന്ദ്രനൊപ്പം എ എന്‍ രാധാകൃഷ്ണനെയും പ്രകാശ് ബാബുവിനെയും പാര്‍ട്ടി ഭരിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss