|    Oct 18 Thu, 2018 3:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങരയില്‍ കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ഥിയായത് പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തി: എംഎം മണി

Published : 24th September 2017 | Posted By: shins

മലപ്പുറം: വേങ്ങരയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിത്വം നേടിയെടുക്കാന്‍ പാണക്കട് തങ്ങളെ ഭീഷണിപെടുത്തുകയായിരുന്നെന്ന് മന്ത്രി എംഎം മണി. ലീഗിന്റെ സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥിയായത്. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാധിത്തത്തിനേറ്റ തിരിച്ചടിയാണിത്. വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീറിന്റെ പ്രചരണപരിപാടികള്‍ക്കായി മലപ്പുറത്തെത്തിയതായിരുന്നു എംഎം മണി.
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തേയും മത നിരപേക്ഷതയേയും തകര്‍ക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മണി ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss