|    Jul 19 Thu, 2018 5:26 pm
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ കാന്തപുരം വിഭാഗത്തിന്റെ തീരുമാനം

Published : 27th September 2017 | Posted By: shadina sdna


വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണക്കാന്‍ കാന്തപുരം സുന്നിവിഭാഗത്തിന്റെ തീരുമാനം. സംഘടനാ നിലപാട് ഉടന്‍ അണികളെ അറിയിക്കുമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബുഖാരി തങ്ങള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss