|    Jul 25 Tue, 2017 2:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വേഗത്തിന്റെ ട്രാക്കില്‍ വരവറിയിച്ച് ജൂനിയര്‍ ഷുമാക്കര്‍

Published : 6th June 2016 | Posted By: SMR

ബെര്‍ലിന്‍: വേഗതയുടെ ട്രാക്കിലേക്ക് വരവറിയിച്ച് ഫോര്‍മുലവണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ മകന്‍ മിക് ഷുമാക്കര്‍.
ജര്‍മന്‍ ഫോര്‍മുല ഫോര്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ച മിക് ഷുമാക്കര്‍ ഒരു ദിവസം തന്നെ രണ്ടു വിജയങ്ങള്‍ സ്വന്തമാക്കിയാണ് വേഗതയുടെ ട്രാക്കില്‍ വരവറിയിച്ചത്. 17 വയസാണ് ജൂനിയര്‍ ഷുമാക്കറുടെ പ്രായം.
ഒരു ദിവസം രണ്ടു വിജയങ്ങള്‍ എന്നത് സ്വപ്‌നം കാണാനാവുന്നതിനുമപ്പുറത്തെ നേട്ടമാണെന്ന് പറഞ്ഞ മിക് എല്ലാ ഘടകങ്ങളും ഒരുപോലെ ഒത്തുവന്നതാണ് തന്റെ വിജയത്തിന് സഹായകമായതെന്നും കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക