|    Dec 19 Wed, 2018 7:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വെസ്‌കോസ ദമ്മാം ചികില്‍സാ സഹായം നല്‍കി

Published : 20th November 2018 | Posted By: AAK

ദമ്മാം: പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം നല്‍കി. അസ്ഥികള്‍ പൊടിയുന്ന രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം കൊപ്രാപ്പുര വീട്ടില്‍ ജമീല ബീവിക്കുള്ള ധനസഹായം അസോസിയേഷന്‍ അംഗം ജോണി വലിയവിളയില്‍ നിന്നും യാസര്‍ അറഫാത് ഏറ്റുവാങ്ങി. ചടങ്ങില്‍ സുധി, ശ്യാം സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss