|    Jan 23 Mon, 2017 8:04 am
FLASH NEWS

വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു

Published : 13th August 2016 | Posted By: SMR

ഗ്രോസ് ഇസ്‌ലെറ്റ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 353നു മറുപടിയില്‍ നാലാംദിനം 88 ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് നാലു വിക്കറ്റിന് 202 റണ്‍സെന്ന നിലയിലാണ്.
ഓപണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് (64) വിന്‍ഡീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ആറു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 151 റണ്‍സ് കൂടി വേണം.
നേരത്തേ മൂന്നാംദിനം കനത്ത മഴയെത്തുടര്‍ന്ന് ഒരോവര്‍ പോ ലും മല്‍സരം നടന്നിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക