|    Aug 21 Tue, 2018 9:24 am
FLASH NEWS
Home   >  Sports  >  Cricket  >  

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇനി മുതല്‍ വിന്‍ഡീസ്

Published : 2nd June 2017 | Posted By: ev sports


കിങ്‌സ്റ്റണ്‍: 91ാം വാര്‍ഷികത്തോടനുബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീമിന്റെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി. ഇനി മുതല്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വിന്‍ഡീസ് എന്ന പേരിലാവും അറിയപ്പെടുക. ടീമിന്റെ ഔദ്യോഗിക പേരില്‍ വരുത്തിയ മാറ്റം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്‌ബോര്‍ഡ് സിഇഒ ജോണി ഗ്രേവ്‌സാണ് വാര്‍ത്താ സമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. 2018-2013 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിന്‍ഡീസ് ടീമിനെ മികച്ച മുന്നേറ്റം നടത്താന്‍ പ്രാപ്തമാക്കാനുള്ള പദ്ധതികള്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss