|    Sep 26 Wed, 2018 1:17 pm
FLASH NEWS
Home   >  Kerala   >  

വെള്ളാപ്പള്ളിയുടെ കോളജിലും ഇടിമുറി

Published : 10th January 2017 | Posted By: Navas Ali kn

paddle2

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോളജിലും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ഇടിമുറി. കോളജിലെ ഫീസ് വര്‍ധന ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതര്‍ മര്‍ദിക്കുന്നതായി കഴിഞ്ഞ നവംബറില്‍ എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. ജുമുഅ നമസ്‌കാരത്തിന് പോവാന്‍ അനുവദിക്കാതെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വലിയ തോതിലുള്ള വിലക്കുകളും കോളജില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുട്ടുമുറി എന്ന ഇടിമുറിയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനായി എല്ലാസഹായവും ചെയ്തു കൊടുക്കുന്നത് ബിഡിജെഎസ് നേതാവും കോളെജ് സെക്രട്ടറിയുമായ സുഭാഷ് വാസുവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഓച്ചിറ വാസുവാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss