|    Mar 26 Sun, 2017 3:14 am
FLASH NEWS

വെള്ളത്തില്‍ മാത്രമല്ല, കരയിലും ജീവിക്കുന്ന മീനുകളുണ്ട്;വീഡിയോ കാണാം

Published : 12th March 2017 | Posted By: mi.ptk

lungfish

വെള്ളം ഇല്ലാതായാല്‍ പിടഞ്ഞ് ചത്തുപോവുന്ന മീനുകളെയേ നമുക്ക് കണ്ട് പരിചയമുള്ളൂ. എന്നാല്‍ വെള്ളമില്ലാതെ ജീവിക്കാന്‍ കഴിയുന്ന മീനുകളുമുണ്ട്. അത്തരത്തിലൊരു മീനാണ് ആഫ്രിക്കയിലെ മുഷി ഇനത്തില്‍പെട്ട ലംഗ് ഫിഷുകള്‍.
ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണ് ലംഗ് ഫിഷുകളെ കാണാന്‍ സാധിക്കുക. വല്ലപ്പോഴും മാത്രം മഴയെത്തി നദി നിറയുന്ന ഇവിടങ്ങളിലാണ് ലംഗ് ഫിഷുകളുടെ അപൂര്‍വ അതിജീവന പ്രതിഭാസം കാണാന്‍ സാധിക്കുക.

വീഡിയോ കാണാം:

നദിയിലെ വെള്ളം വറ്റിയാല്‍ ഇവ നനവ് മാറും മുന്‍പ് മണ്ണിലേക്ക് ആഴ്ന്നിറങ്ങും.പിന്നീട് മഴ പെയ്യുംവരെ പ്യൂപ്പകളെപ്പോലെ നമാധിയിരിക്കും.മഴ പെയ്താല്‍  ഇവ നദിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്യും.

(Visited 531 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക