|    Jul 21 Fri, 2017 4:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെള്ളച്ചാട്ടത്തില്‍മരം കടപുഴകി വീണ് 18 പേര്‍ മരിച്ചു

Published : 21st March 2017 | Posted By: fsq

 

ആക്ര: ഖാനയില്‍ കിന്‍ടാമ്പോ വെള്ളച്ചാട്ടത്തിനടുത്ത് കൂറ്റന്‍ മരം കടപുഴകി വീണ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം 18 പേര്‍ മരിച്ചു. വെള്ളച്ചാട്ടത്തില്‍ നീന്തുകയായിരുന്നു വിദ്യാര്‍ഥികളുടെ മേല്‍ മരം വീഴുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. 22 പേര്‍ക്കു പരിക്കേറ്റു. അപകടത്തില്‍ ഖാന പ്രസിഡന്റ് നാന അകുഫോ അദ്ദു ദുഃഖം രേഖപ്പെട്ടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക