|    Jul 22 Sat, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വെല്‍ഫെയര്‍ പാര്‍ട്ടി ജനമുന്നേറ്റ റാലികള്‍ ഇന്നുമുതല്‍

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സംഘപരിവാര ഭീകരതയ്‌ക്കെതിരേ ദേശീയ വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തില്‍ 14 ജില്ലകളിലും വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനമുന്നേറ്റ റാലികള്‍ക്ക് ഇന്ന് തൃശൂരില്‍ തുടക്കംകുറിക്കും. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം റാലി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം (ജൂലൈ 22), കൊല്ലം (ജൂലൈ 27), ആലപ്പുഴ (31), കോട്ടയം (ആഗസ്ത് 2), പത്തനംതിട്ട (ആഗസ്ത് 5), ഇടുക്കി (ആഗസ്ത് 3), എറണാകുളം (ജൂലൈ 21), പാലക്കാട് (ജൂലൈ 24), മലപ്പുറം (ജൂലൈ 29), കോഴിക്കോട് (ജൂലൈ 28), കണ്ണൂര്‍ (ജൂലൈ 26), വയനാട് (ജൂലൈ 25), കോസര്‍കോട് (ജൂലൈ 20) എന്നിങ്ങനെയാണു റാലികള്‍. ദേശീയ പ്രസിഡന്റ് എസ് ക്യൂ ആര്‍ ഇല്യാസ്, ജനറല്‍ സെക്രട്ടറി പി സി ഹംസ, സെക്രട്ടറി കെ അംബുജാക്ഷന്‍, വിവിധ സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ റാലികളെ അഭിസംബോധന ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക