വെറുതെ നിന്ന തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു:ഗീതാനന്ദന്
Published : 9th April 2018 | Posted By: mi.ptk

കൊച്ചി: വെറുതെ നിന്ന തങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നുവെന്ന് ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്. വാഹനങ്ങള്‍ തടഞ്ഞിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ കസ്റ്റ്ഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞുവെന്നാരോപിച്ചാണ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.