|    Aug 17 Thu, 2017 1:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വെര്‍ജീനിയയില്‍ വിദ്യാര്‍ഥിനിയുടെ വധത്തിനു പിന്നില്‍ മുസ്‌ലിം ഭീതി

Published : 21st June 2017 | Posted By: fsq

 

വാഷിങ്ടണ്‍: തറാവീഹ് നമസ്‌കാരം കഴിഞ്ഞു മടങ്ങവെ യുഎസിലെ വെര്‍ജീനിയയില്‍ വിദ്യാര്‍ഥിനി കൊല്ലപെട്ടതിനുപിന്നില്‍ മുസ്‌ലിം ഭീതിയെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍. 17കാരിയായ വിദ്യാര്‍ഥിനി നബ്രാ ഹുസയ്‌നാണ് വാഷിങ്ടണില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ വെര്‍ജീനിയയില്‍ ക്രൂര മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. 22 കാരനായ ഡാര്‍വിന്‍ മാര്‍ടിനാസ് ടോറസിനെ സംഭവുമായി ബന്ധപെട്ട് പോലിസ് അറസറ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുപിന്നിലുളള യഥാര്‍ഥ കാരണം ഇതുവരെ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. റോഡില്‍ നടന്ന പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് ഭാഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക